നമുക്ക് സംരക്ഷിക്കാം ചിത്താരിപ്പുഴയെ
ആര്‍.ആര്‍.എം.ജി.യു.പി.എസ്.കീക്കാനിലെ സയന്‍സ്ക്ലബ് അംഗങ്ങള്‍ ചിത്താരിപ്പുഴ സന്ദര്‍ശിച്ചു .ചിത്താരിപ്പുഴയുടെയും പരിസരങ്ങളിലെയും മലിനീകരണം നേരിട്ട് കാണുന്നതിന് വേണ്ടിയായിരുന്നു സന്ദര്‍ശനം .
പുഴയിലെ മാലിന്യക്കൂമ്പാരംAdd caption |
സയന്‍സ് ക്ല്ബ് അംഗങ്ങള്‍ പുഴ സന്ദര്‍ശിക്കുന്നു.Add caption |
നിന്‍റെ ഭംഗി ആരാണ് നശിപ്പിച്ചത് ... |